കുറവിലങ്ങാട്: തോട്ടുവ ഇല്ലിനിൽക്കുമതടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. കിഴക്കേമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, കുര്യാച്ചൻ (റിട്ട. ക്ലർക്ക്, ഫെഡറൽ ബാങ്ക്, ഏറ്റുമാനൂർ, മോഡേൺ ബ്രഡ് ഏജൻസി കുറവിലങ്ങാട്), ആൻറണി, ചിന്നമ്മ. മരുമക്കൾ: പരേതനായ ഏപ്പ്, ലിസി, ആൻസി, പി.ജെ. ജോസ് (റിട്ട. ബി.എസ്.എൻ.എൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.