പേരൂർ: കൊരട്ടിത്തടത്തിൽ കെ.കെ. സാബു (50) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. കേരള ഹിന്ദു ചേരമർ അസോസിയേഷൻ പ്രസിഡൻറാണ്. ഭാര്യ: അജിത സാബു (കോട്ടയം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ്). മകൻ: ദേവനന്ദൻ (വിദ്യാർഥി, കിറ്റ്സ് എൻജിനീയറിങ് കോളജ്, പള്ളിക്കത്തോട്).