മുക്കൂട്ടുതറ: മുട്ടപ്പള്ളി താന്നിക്കൽ വീട്ടിൽ പരേതനായ സുരേഷ് ബാബുവിെൻറ (ബേബി) മകൻ രഞ്ജിത്ത്-38 (ക്ലർക്ക്, ഡി.ഡി.ഇ ഓഫിസ്, കോഴിക്കോട്) നിര്യാതനായി. മാതാവ്: അമ്മിണി (റിട്ട. അധ്യാപിക). ഭാര്യ: ശ്രീദേവി. മകൾ: ദിയ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.