തൃക്കരിപ്പൂർ: വെള്ളാപ്പിലെ യു.പി.ടി അബ്ദുൽഖാദർ ഹാജിയുടെ ഭാര്യ കോളേത്ത് അസ്മാബി ഹജ്ജുമ്മ (59) നിര്യാതയായി. പരേതരായ മൂപ്പന്റകത്ത് സുലൈമാൻ-കോളേത്ത് നഫീസ ഹജ്ജുമ്മ ദമ്പതിമാരുടെ മകളാണ്. മക്കൾ: റൈഹാനത്ത് (തങ്കയം), ശബാനത്ത് (നീലംബം), മുസ്തഫ (ഇൻസൈറ്റ് സ്റ്റുഡിയോ തൃക്കരിപ്പൂർ). മരുമക്കൾ: ടി.എം.സി ഇബ്രാഹിം (ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്, കൊല്ലം), യു.പി.ടി നൗഷാദ് (ഇലക്ട്രീഷ്യൻ), എം.പി.സഫ്രീന (പടന്ന). സഹോദരങ്ങൾ: ഖദീജ ഹജ്ജുമ്മ (പൂച്ചോൽ), മുഹമ്മദ് കുഞ്ഞി ഹാജി (ബീരിച്ചേരി), ബീഫാത്തിമ ഹജ്ജുമ്മ (തങ്കയം), ഇബ്രാഹിം, മുത്തലിബ് (കാരോളം), ശമീമ (തങ്കയം), ആയിശ (തങ്കയം), മുഹമ്മദ് റഫീഖ്, കാസിം (ഇരുവരും കുവൈറ്റ്).