പറവൂർ: കെടാമംഗലം കല്ലേറ്റുംതറ പരേതനായ കെ.വി കുമാരെൻറ(റിട്ട. സപ്ലൈ ഓഫിസർ) ഭാര്യ പത്മാക്ഷി(86) നിര്യാതയായി. മക്കൾ: പരേതയായ അംബിക (കൊച്ചിൻ യൂനിവേഴ്സിറ്റി), ഗിരിജ (റിട്ട.വാട്ടർ അതോറിറ്റി), സുധർമ(ഖത്തർ), പരേതനായ സുരേഷ്കുമാർ(വനം വകുപ്പ്), അനിൽകുമാർ (ഖത്തർ). മരുമക്കൾ: രാജേന്ദ്രൻ(റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയപാലൻ(റിട്ട. കെ.സി.പി.എ.എൽ), സൗന്ദരരാജൻ (ഖത്തർ).