മൂവാറ്റുപുഴ: വാളകംകുന്നയ്ക്കാല് ആവുണ്ട ബ്ലായിക്കുടിയില്‍ വി.സി. രാജന് (56) നിര്യാതനായി. ഭാര്യ: മഴുവന്നൂര്‍ നെടുമലയില്‍ ഓമന. മക്കള്‍: ഹരികൃഷ്ണന് (കൊറ്റാഞ്ചേരി ബില്‍ഡേഴ്സ്, കോതമംഗലം), കൃഷ്ണജ (വിദ്യാര്‍ഥി).