ചെറായി: കുഴുപ്പിള്ളി കണ്ണമ്പുഴ മേരി (81) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോണ്‍ (ബംഗളൂരു). സഹോദരങ്ങൾ: സിസ്റ്റര്‍ സോഫി ജോണ്‍, അല്‍ഫോൻസ ഊക്കന്‍, ലില്ലി ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുഴുപ്പിള്ളി സെൻറ് അഗസ്റ്റിന് പള്ളി സെമിത്തേരിയില്‍.