പള്ളുരുത്തി: കോണം ആഞ്ഞിലേറ്റ് വീട്ടിൽ പരേതനായ അറുമുഖെൻറ ഭാര്യ കോമളം (75) നിര്യാതയായി. മക്കൾ: മിനി, സന്തോഷ്, അനിൽകുമാർ, ഗീത. മരുമക്കൾ: സ്റ്റാൻലി, ഷൈനി, രശ്മി, ടോമി.