മൂവാറ്റുപുഴ: കാലാമ്പൂര് തൃപ്പൂരത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുൻ മുഖ്യ ട്രസ്റ്റി പരേതനായ കല്ലേലിമന ശ്രീകുമാരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (90) നിര്യാതയായി. മക്കൾ: ശാരദ അന്തർജനം, നാരായണൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി, നീലകണ്ഠൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി (ഏനാനല്ലൂർ എസ്.സി.ബി മുൻ ജീവനക്കാരൻ), പരമേശ്വരൻ നമ്പൂതിരി (തൃപ്പൂരത്ത് മേൽശാന്തി). മരുമക്കൾ: ശങ്കരൻ നമ്പൂതിരി, ശ്രീലത, ഗിരിജ, മായ, സാവിത്രി, ജയശ്രീ, ശ്രീധരൻ നമ്പൂതിരി.