മൂവാറ്റുപുഴ: മുളവൂര്‍ നിരപ്പ് നെല്ലാക്കുഴിയില് മത്തച്ചെൻറ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. മക്കള്‍: ഏലിയാമ്മ, സാറാകുട്ടി, മേരി, ലില്ലി, മത്തായി, ജോയി, പരേതയായ മോളി. മരുമക്കള്‍: സ്കറിയ, തമ്പി, തോമസ്, മോളി, ലിസി, പരേതനായ ബോസ്.