ആലുവ: ചാലക്കൽ പതിയാട്ട് കവലയിൽ താമസിക്കുന്ന പരേതനായ പതിയാട്ട് നാലുകണ്ടത്തിൽ അലിയാരുടെ ഭാര്യ പാത്തുകുട്ടി (73) നിര്യാതയായി. മക്കൾ: പരേതനായ ഇബ്രാഹീം കുട്ടി, മീതിയൻ കുട്ടി, നസീമ. മരുമക്കൾ: നസീമ, നദീറ, സാദിഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുട്ടമശ്ശേരി ചാലക്കൽ മഹല്ല് ഖബർസ്ഥാനിൽ.