വെസ്റ്റ് വെങ്ങോല: മിനികവല പരേതനായ തേക്കലക്കുടി ഊറാൻപിള്ളയുടെ ഭാര്യ സെയ്തുമ്മ (85) നിര്യാതയായി. മക്കൾ: നബീസ, കുഞ്ഞിപാത്തു, ബഷീർ, സുഹ്റ, അബ്ബാസ്. മരുമക്കൾ: സിദ്ദീഖ്, ഹംസ, ഷെറീന, അലിക്കുഞ്ഞ്, ഷംല.