ആലുവ: മറിയപ്പടി കാരുകുന്ന് വലിയപറമ്പിൽ പരേതനായ ഗംഗാധരെൻറ ഭാര്യ തങ്കമ്മ (86) നിര്യാതയായി. കീഴ്മാട് ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്.