മൂവാറ്റുപുഴ: മേക്കടമ്പ് തേവർകാട്ടേൽ പൗലോസിെൻറ മകൻ ടി.പി. ഷാജി (55) നിര്യാതനായി. കടാതി അമ്പലംപടി സെൻറ് ജോർജ് ഹാർഡ്വെയർ ആൻഡ് ഇലക്ട്രിക്കൽസ് ഉടമയായിരുന്നു. ഭാര്യ: വാളകം സ്രാമ്പിൽ കുടുംബാംഗം ലാലി (അംഗൻവാടി ടീച്ചർ, കടാതി). മക്കൾ: ചിക്കു, ചിപ്പി. മരുമകൻ: ബേസിൽ ബാബു (ചപ്പാരയിൽ കടമറ്റം).