മൂവാറ്റുപുഴ: മുളവൂര്‍ അമ്പുകുന്നേല്‍ എ.ഐ. തങ്കപ്പന് (81) നിര്യാതനായി. എസ്.എന്‍.ഡി.പി മുളവൂര്‍ ശാഖ മുന്‍ പ്രസിഡൻറാണ്. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ഷാജി മോള്, അജിമോള്‍ (കൃഷി അസിസ്റ്റൻറ് ഓഫിസര്‍, പൂതൃക്ക), ഷിജിമോള്‍ (ആര്.ഡി ഏജൻറ്), ബിജിമോള്‍, ജിനേഷ് കുമാര്‍. മരുമക്കള്‍: കമലഹാസന് മേതല, ചന്ദ്രന് കിളികുളം, ബാബു പുല്ലുവഴി, ബാബു ഐരാപുരം, ബിജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.