പറവൂർ: കിഴക്കേപ്രം മാപ്പിളപറമ്പിൽ വിമുക്ത ഭടൻ എ.സി. തങ്കപ്പെൻറ ഭാര്യ ലളിത (73) നിര്യാതയായി. മക്കൾ: ഷിബു, ഷാജു. മരുമക്കൾ: കവിത, സംഗീത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.