തൃപ്പൂണിത്തുറ: റിട്ട.ഹെഡ് മാസ്റ്റർ തൃപ്പൂണിത്തുറ തെക്കുംഭാഗം കുട്ടൻചാലിൽ കെ.വി. ജേക്കബ് (80) നിര്യാതനായി. പനങ്ങാട് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. തൃപ്പൂണിത്തുറ ജയഭാരത് നൃത്തകലാലയത്തിൽ ബാലെ നടനായും കലാലയ ജി. റാവുവിെൻറ കഥാപ്രസംഗവേദിയിൽ തബലിസ്റ്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ബേബി. മക്കൾ: ബീന, ബിന്ദു, ബിജു, ബിനു, ബിനോയ്. മരുമക്കൾ: അൽഫോൻസ, സ്റ്റെഫി, പരേതരായ ജോർജ്, ജോമോൻ.