ആനക്കല്ല്: തടത്തില്‍ ദേവസ്യ ജോസഫ് (എലൈറ്റ് കുഞ്ഞുമോന് -78) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി ചമ്പക്കര കുടുംബാംഗം മറിയാമ്മ. മക്കള്‍: ഷീബ, ഷെറിന്, ഷൈജു, ഷിജു. മരുമക്കള്‍: ബേബി തെക്കേവരിക്കല് (ഭരണങ്ങാനം), ജെസി പഴേകളം (കൈനടി), ഷീജ കൂലിപ്പറമ്പില്‍ (കട്ടപ്പന).