എടത്വ: മൂന്നുതൈയ്ക്കൽ ഇരുപത്തിയാറിൽ പരേതനായ ചെറിയാൻ സ്കറിയയുടെ ഭാര്യ മേരിക്കുട്ടി (87) നിര്യാതയായി. മക്കൾ: മേഴ്സി, കൊച്ചുമോൾ, സജി, ലിസി, ബിജി. മരുമക്കൾ: രാജു, റോയി, സുജ, സാജൻ, ഷൈല. സംസ്കാരം ശനിയാഴ്ച മൂന്നിന് ആനപ്രാമ്പാൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.