കൂട്ടിക്കൽ: കൊക്കയാർ കണ്ണന്താനത്ത് കുര്യാക്കോസ് (പാപ്പച്ചി -89) നിര്യാതനായി. ഭാര്യ: മണർകാട് വാതല്ലൂർ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ഷാജി (പോസ്റ്റ് ഓഫിസ്, മുണ്ടക്കയം), ബിജു (കണ്ണന്താനം ഇലക്ട്രോണിക്സ്, മുണ്ടക്കയം). മരുമക്കൾ: ജിജിമോൾ, മോളമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൂട്ടിക്കൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.