കാവാലം: കിഴക്കേ ചേന്നംകരി കാടുതറ കെ.പി. മോഹന്‍ദാസ് (65) നിര്യാതനായി. ഭാര്യ: പെരിങ്ങര ചിറയില്‍ തെക്കേതില്‍ കുടുംബാംഗം സരള. മക്കള്‍: വിഷ്ണുദാസ് (വാട്ടര്‍ അതോറിറ്റി, ചങ്ങനാശ്ശേരി), മിനി (ടീച്ചര്‍, വെണ്മണി ഗവ. സ്കൂള്‍). മരുമക്കള്‍: പൂജ (പുത്തന്‍പുരയില്‍, തൊടുപുഴ), ധനേഷ്കുമാര്‍ (പുത്തന്‍പറമ്പില്‍, ചെറുകര).