തൃക്കൊടിത്താനം: പാണന്തറവീട്ടില് പി.പി. ജോസ് (70) നിര്യാതനായി. ഭാര്യ: വള്ളംകുളം ചെമ്പുകയ്യില് കുടുംബാംഗം പരേതയായ വത്സമ്മ. മക്കള്‍: വിജോ, വിജസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചീരഞ്ചിറ ഐ.പി.സി സെമിത്തേരിയില്‍.