മുക്കൂട്ടുതറ: പനയ്ക്കവയൽ ചിറക്കൽ രാജപ്പൻ (69) നിര്യാതനായി. ഭാര്യ: തുലാപ്പള്ളി മംഗലാത്തുകുന്നേൽ ശാന്തമ്മ. മക്കൾ: രാജീവ്, രാഹുൽ. മരുമക്കൾ: അർച്ചന, കാർത്തിക. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.