പാലപ്ര: കൊച്ചുതെക്കേല്‍ തൊമ്മന് ചാക്കോ (കുഞ്ഞുമോന് -85) നിര്യാതനായി. ഭാര്യ: ചേറ്റുതോട് പൂവത്തുംമൂട്ടില്‍ കുടുംബാംഗം റോസമ്മ. മക്കള്‍: ജോയി, ജോണി, കുട്ടിയച്ചന്‍, ജയിംസ്, സ്മിത. മരുമക്കള്‍: മേഴ്സി, സാലി, ഷൈനി, നിതി, ജയിംസ്കുട്ടി. സംസ്കാരം ശനിയാഴ്ച 11ന് പാലപ്ര വിമലമാതാ പള്ളി സെമിത്തേരിയില്‍.