ദുബൈ: കണ്ണൂർ പടിക്കൽ പുതിയകത്ത് മുഹമ്മദ് അലി (75) ദുബൈയിൽ നിര്യാതനായി. പരതേനായ ചെങ്ങലാൻ നാലകത്ത് സി.എൻ. അബുവിെൻറയും പി.പി. സുഹ്റാബിയുടെയും മകനാണ്. ഭാര്യ: ഹസീന മുഹമ്മദ് അലി (കളപ്പുതിയ വീട്ടിൽ). മക്കൾ: രുക്സാന മുസ്തഫ, റുഷിൻ മുഷീന. മരുമക്കൾ: ഡോ. സി.പി. മുസ്തഫ, ഡോ. ഷമീർ ഹമീദ്. ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.