പാലപ്പെട്ടി: പുതിയിരുത്തി അബ്ദുറഹ്മാൻ മേപ്പുറത്ത് (77) നിര്യാതനായി. ഭാര്യ: ഖദീജ റഹ്മാൻ. മക്കൾ: മുജീബ് റഹ്മാൻ, ദിലീപ് റഹ്മാൻ (ഇരുവരും ദുബൈ), സുലൈഖ, ഫൗസിയ. മരുമക്കൾ: ഹനീഫ (ദുബൈ), സിറാജുദ്ദീൻ (അബൂദബി), ഷാനിജ, സീനത്ത്.