കൽപകഞ്ചേരി: തോട്ടായി കൊളക്കാട്ട് പറമ്പിൽ മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റാഫി, റാഷിദ്, നൂർജഹാൻ, സഹല. മരുമക്കൾ: ഷെഫീക്ക്, ഷബീല, ബൽക്കീസ്.