വാഴക്കാട്: വല്ലംങ്ങോട്ടു ട്ടുപുറായ മൊയ്തീൻ കോയ (86) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ.മക്കൾ: ആയിഷ, അബ്ദുൽ ജബ്ബാർ (ഖത്തർ), മൈമൂന, ആബിദ, ഹഫ്സ, അബ്ദുൽ ജലീൽ, ജമീല. മരുമക്കൾ: പരേതനായ അസൈൻ (ഊർക്കടവ്) ആലി (വള്ളുവമ്പ്രം) സൈദലവി (കുമ്മിണിപ്പറമ്പ്) ഹംസഫറോക്ക്) മുസ്തഫ(കരുവാങ്കല്ല്). ജനാസ നമസ്കാരം ഞായറാഴ്ച രാവിലെ 8.30 ന് വാഴക്കാട് ദാറുൽ സലാം മസ്ജിദിൽ.