കൊടിഞ്ഞി: കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി. മക്കൾ: അബ്ദുറസാഖ് (സൗദി), അബ്ദുസ്സലാം (ഇ.സി സ്റ്റോർ കോറ്റത്തങ്ങാടി), ജമീല, സുലൈഖ, ഫൗസിയ, നജിലാബി. മരുമക്കൾ: ഇബ്രാഹിം കുണ്ടൂർ, അബ്ദുൽ ഗഫൂർ വള്ളിക്കുന്ന്, അബ്ദുസ്സമദ് വെളിമുക്ക്, അൻവർ കൊടിഞ്ഞി, ഷാഹിദ പാലച്ചിറമാട്, ഷാഹിദ ചെറുമുക്ക്. സഹോദരങ്ങൾ: കോയ മൊയ്തീൻ കുട്ടി, കാസ്മി, ഷാഹുൽ ഹമീദ്, അബ്ദുൽ അസീസ്, അബ്ദുൽ കബീർ, മുജീബ്, സൈനുൽ ആബിദ്, സൈനബ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊടിഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ.