പാണ്ടിക്കാട്: വണ്ടൂർ റോഡ് ഹൈസ്കൂൾപടിയിലെ തെക്കൻ നാസർ (ചെറി -52) നിര്യാതനായി. ഭാര്യ: സുനീറ (വേങ്ങൂർ). മക്കൾ: ശിഫ ഷെറിൻ, ബിൽഷ ഷെറിൻ, നസീം, നിസാം.