വണ്ടൂർ: കരുണാലയപടി പരേതനായ പഴൂക്കര വേലായുധെൻറ മകൾ സരള (48) നിര്യാതയായി. മാതാവ്: ഇട്ടിച്ചിരി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സത്യൻ (ആർട്ടിസാൻസ് യൂനിയൻ സി.ഐ.ടി.യു വണ്ടൂർ ഏരിയ സെക്രട്ടറി), മനോജ്, ജാനകി, രാധ, കല്യാണി, നിർമല, ശ്യാമള, ബിന്ദു.