മമ്പാട്: പാലപറമ്പ് ഇല്ലിക്കല്‍ ഹസ്സന്‍കോയയുടെ ഭാര്യ ഇല്ലിക്കല്‍ സഫിയ (57) നിര്യാതയായി. മക്കള്‍: ഫസീല, നാജി, നാദിറ (കൃഷിഭവന്, അങ്ങാടിപ്പുറം), ഫാസില്‍. മരുമക്കള്‍: സ്വലാഹുദ്ദീന്‍ (മഞ്ചേരി), ഹാജിറ ജഷീബ, ആമിര്‍ (ജി.എല്‍.പി സ്കൂള്‍, പുല്‍വെട്ട, കരുവാരകുണ്ട്), സാദിയ.