വെട്ടത്തൂർ: ഹൈസ്കൂളിന് സമീപത്തെ തച്ചങ്ങോട്ടിൽ ഷൗക്കത്ത് (52) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആസിഫ്, ഫസ്ന, ഹുസ്ന. മരുമക്കൾ: മുഹമ്മദ് റാസിഖ്, അൻസാറുദ്ദീൻ.