ആലുവ: പാരിലകത്തൂട്ട് പരേതനായ അബ്ദുല്ലയുടെ ഭാര്യ ഷെരീഫ (81) നിര്യാതയായി. മക്കൾ: പരേതനായ സലിം, സലാം, സവാദ്, ഇസാക്ക്, ഷാഹിദ, മുംതാസ്, സന്നത്, ഹമീദ, വഹീദ. മരുമക്കൾ: ഫാത്തിമ, ഫൗസിയ, ഷബ്നാസ്, മുംതാസ്, ബഷീർ, മജീദ്, ഈസ, ഹുസൈൻ, സിറാജ്.