മഞ്ചേരി: കൂമംകുളം അണ്ടിക്കാട്ടിൽ സഫിയ (48) നിര്യാതയായി. ഭർത്താവ്: സൈനുദ്ദീൻ. മക്കൾ: റഷീദ, ഷറിദ, വഹിദ, ഫാസിൽ. മരുമക്കൾ: റിയാസ്, നൗഷാദ്, മുസ്രിഫ ജബിൻ, നൗഷാദ്.