മമ്പാട്: വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരന് വടപുറം വെള്ളപ്പരപ്പ് തെക്കുടിയന് കുഞ്ഞന്‍ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: രേഷ്മ, രാഹുല്‍. മരുമകന്: ശരത് ലാല്‍.