മമ്പാട്: നടുവക്കാട് പറേങ്ങല് അബൂബക്കര്‍ (തണ്ടിലാന് അബു -74) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: സുലൈഖ, സക്കീര്‍ ഹുസൈന്, നസീറ, സൗജത്ത്, നസീറ, ഹസീന, റജീന. മരുമക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ ലത്തീഫ്, ഷബ്ന, മുഹമ്മദാലി, ഇംതിയാസ്.