പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന കുട്ട്യാമാക്കാനകത്ത് മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: സൈനുദ്ദീൻ, ഷറഫു, അബു, സക്കീന, മാഷിദ, ആബിദ, സുബൈദ.