പൊന്നാനി: പനയിൽ വാസു (62) നിര്യാതനായി. മുൻ സി.ഐ.ടി.യു ഹെഡ് ലോഡ് തൊഴിലാളിയായിരുന്നു. ഭാര്യ: ശോഭ. മക്കൾ: വൃന്ദ, വിഷ്ണു, വിന്ദുജ. മരുമകൻ: ശരത്ത്.