എടവണ്ണ: കല്ലിടുമ്പിൽ താമസിച്ചിരുന്ന പരേതനായ മരുന്നൻ മുഹമ്മദിെൻറ (കുട്ടിമാൻ) ഭാര്യ കടവത്ത് മറിയുമ്മ (82) നിര്യാതയായി. മക്കൾ: അഷ്കർ (ഫർണിച്ചർ), നസീർ (റിട്ട. അധ്യാപകൻ), റഹ്മത്ത്, സഹർബാനു. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (മമ്പാട്), റഹ്മത്തുല്ല (നിലമ്പൂർ), സുലൈഖ, നസീബ.