കോട്ടക്കൽ: മദ്റസപ്പടി ആറ്റുപുറത്ത് ഗോവിന്ദൻ വൈദ്യർ (83) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: മോഹനകൃഷ്ണൻ, ഗിരിവാസൻ (ഇരുവരും സി.പി.എം മദ്റസപ്പടി ബ്രാഞ്ച് അംഗം), നടരാജൻ, വസന്തകുമാരി, ബിന്ദു. മരുമക്കൾ: സജിതകുമാരി, പ്രസീത, സീന, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.