തലക്കടത്തൂർ: നെല്ലിക്കാട് പരേതനായ മുത്താണിക്കാട് ആലിക്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (75) നിര്യാതയായി. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു. മക്കൾ: അബ്ദുറഊഫ് എന്ന മാനു, അസ്കർ, ശംസുന്നീസ, സാജിദ. മരുമക്കൾ: അബ്ദുറഹ്മാൻ കടായിക്കൽ, അബ്ദുൽ അസീസ് (മലപ്പുറം), സാഹിറ, നദീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.