മമ്പാട്: ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സലീം മമ്പാടിെൻറ മാതാവും മമ്പാട് നടുവക്കാട് പരേതനായ മാട്ടുമ്മൽ അലവിയുടെ ഭാര്യയുമായ പിലാത്തോടൻ മറിയുമ്മ (85) നിര്യാതയായി. മറ്റു മക്കൾ: ഇസുദ്ദീൻ, അമാനുല്ല, ഹബീബ. മരുമക്കൾ: ഹഫ്സത്ത് (മഞ്ചേരി), ശമീമ (മമ്പാട്), ഉമ്മുറൈഹാന (നാരോക്കാവ്), പരേതനായ അബു അറബി കുന്നുമ്മൽ. ഖബറക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് നടുവക്കാട് കൊളത്തുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.