നെട്ടൂർ: താനപ്പറമ്പിൽ പരേതനായ സെയ്തുമുഹമ്മദിെൻറ മകൻ നൗഷാദ് (68) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: റിഷിൻ, റോഷ്ന. മരുമക്കൾ: അബ്ദുൽ സലാം, തസ്ലീമ.