അങ്കമാലി: കറുകുറ്റി മൂന്നാംപറമ്പ് പാണ്ടറ കോളനി പേരാട്ട് വീട്ടിൽ കണ്ണെൻറ മകൻ കുട്ടപ്പൻ (56) നിര്യാതനായി. ഭാര്യ: ഷൈബി. മക്കൾ: പ്രത്യുഗ്നൻ, നിവേദിത.