മട്ടാഞ്ചേരി: പാടശ്ശേരി പറമ്പിൽ 9/1186 (എ) താമസിക്കുന്ന പരേതനായ വാസുദേവെൻറ ഭാര്യ കെ. രാധ (78) നിര്യാതയായി. മക്കൾ: മഹേഷ്, രമേശ്, ഇന്ദിര, ധനലക്ഷ്മി. മരുമക്കൾ: ഗോപി, ഗണേഷ്, വിമല, കവിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം മട്ടാഞ്ചേരി കരിപ്പാലം കുഡുംബി സമുദായം വക ശ്മശാനത്തിൽ.