അങ്കമാലി: നായത്തോട് ചെത്തിക്കോട് കൊച്ചാതി വീട്ടിൽ പരേതനായ വാസുവിെൻറ മകൻ ജോഷി (55) നിര്യാതനായി. കാലടി മൈനർ ഇറിഗേഷൻ ഓപറേറ്ററാണ്. ഭാര്യ: ജിനി. മക്കൾ: അനീഷ, അഞ്ചൽ.