മൂവാറ്റുപുഴ: മേക്കടമ്പ് പാറക്കണ്ടത്തില്‍ (ഇലഞ്ഞി) ജോണി സിറിയക് (കുഞ്ചിലോച്ചന്-83) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ (റോസമ്മ). മക്കള്‍: ഷിബി പീറ്റര്‍ (യു.എസ്.എ), ജസ്റ്റിന് (ഐ.എസ്.ആര്.ഒ), ഷെയ്ക്ക്സ് (ബംഗളൂരു), പ്രിന്‍സ്, പ്രീതി, പ്രിറ്റി. മരുമക്കള്‍: ഷൈനി (യു.എസ്.എ), മിസ്സിയമ്മ, മഞ്ജു (ബംഗളൂരു), ദീപ, ലിജോയ്, ജോഷി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.