കൂത്താട്ടുകുളം: മുത്തോലപുരം തെക്കേപറമ്പിൽ പരേതനായ ടി.വി. ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മുത്തോലപുരം ചേറ്റാനിയിൽ കുടുംബാംഗമാണ്. മക്കൾ: സിബി (സൗദി), ബെന്നി (റീന എൻജിനീയറിങ്, കണ്ണൂർ), ഷീബ (നഴ്സ്), ഷിബി (സൗദി), ഷീന (യു.കെ), ജോജോ (സൗദി), സൈന (നഴ്സ്), സിസ്റ്റർ മിനി (ജെ.എം.ജെ കോൺവൻറ്, ഗുണ്ടൂർ), നിഷ. മരുമക്കൾ: മോളി, മോൻസി, ജോയിക്കുട്ടി, റെനി, ഷാൻറി, ജോർജ്, അനീഷ്. സംസ്കാരം ബുധനാഴ്ച 12ന് മുത്തോലപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.