പനങ്ങാട്: പീടികപറമ്പിൽ പരേതനായ തങ്കപ്പെൻറ ഭാര്യ വത്സല (84) നിര്യാതയായി. മക്കൾ: സുധാകരൻ, അമ്മിണി, സലി, സന്തോഷ്. മരുമക്കൾ, ലീന, സോമൻ, ബേബി, ഷീബ.